അത്തച്ചമയ ദിനത്തിൽ ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി ശേഖരിച്ച 100 കിലോ പ്ലാസ്റ്റിക് കുപ്പികൾ പുന:ചംക്രമണത്തിനായി കൈമാറി. വലിച്ചെറിയേണ്ട തിരികെ നൽകൂ സമ്മാനങ്ങൾ നേടാം സമ്മാനക്കൂപ്പൺ കൗണ്ടർ, വിവിധ ബോട്ടിൽ ബൂത്തുകളിൽ നിന്നും ശേഖരിച്ച…

അത്തച്ചമയത്തിന്റെ ഭാഗമായി ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമ്മാന കൂപ്പൺ പദ്ധതി ഏറ്റെടുത്ത് അത്തച്ചമയ നഗരി. നഗരിയിൽ പ്രത്യേകം ഒരുക്കിയ കൗണ്ടറിൽ പ്ലാസ്റ്റിക് കുപ്പികൾ എന്നിവ…