വെള്ളത്തില്‍ മുങ്ങിത്താണ രണ്ടു പേരെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കൈനകരി സ്വദേശി അരുണ്‍ തോമസിന് ജീവന്‍ രക്ഷാപതക് പുരസ്കാരം സമ്മാനിച്ചു. കളക്ടറേറ്റിൽ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജാണ് പുരസ്കാരം നല്‍കിയത്.…
ജില്ലയിലെ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ചെന്നീര്‍ക്കര കുടുംബാരോഗ്യത്തിന് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ ക്യു എ എസ്) ലഭിച്ചു. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്സ്, ഇന്‍പുട്ട്സ്, സപ്പോര്‍ട്ടീവ്…
വയോജന ക്ഷേമ രംഗത്ത് ശ്രേഷ്ഠ മാതൃകകൾ കാഴ്ച വച്ച പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ വയോ സേവന പുരസ്കാരം ഏറ്റുവാങ്ങി അരിമ്പൂർ ഗ്രാമ പഞ്ചായത്ത്. വയോ സൗഹൃദ ഗ്രാമപഞ്ചായത്ത് എന്ന ആശയത്തിൽ അധിഷ്ഠിതമായി പദ്ധതികൾ ആവിഷ്കരിച്ച്…
2021 -22 വര്‍ഷത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷാഫോം…
ജില്ലാ കലക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങി തലമുറകള്‍ കൈമാറിയ തൊഴില്‍ നൈപുണ്യത്തിന് തുടര്‍ച്ച നിലനിര്‍ത്താനും പുതിയ തൊഴില്‍ മേഖലകളില്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനും ജില്ലാഭരണകൂടം തയ്യാറാക്കിയ മാതൃക പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. നൈപുണ്യ മേഖലയില്‍ ഏറ്റവും…
സാഹസിക പ്രവർത്തനങ്ങളിലെ നേട്ടങ്ങൾക്കു കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നൽകുന്ന ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്‌കാരത്തിന് (ടി.എൻ.എൻ.എ.എ.) അപേക്ഷ ക്ഷണിച്ചു. കര, കടൽ, വ്യോമ മേഖലകളിലെ സാഹസിക പ്രവർത്തനങ്ങൾക്കു പ്രത്യേക പുരസ്‌കാരങ്ങൾ നൽകും.…
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ 2022 ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി പത്രപ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം,…
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകളെ ആദരിക്കും സാംസ്‌കാരിക വകുപ്പും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമം സാംസ്‌കാരികോത്സവം ഏപ്രില്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ നടക്കും. സി എച്ച് കുഞ്ഞമ്പു എംഎല്‍എ…
സംസ്ഥാന സർക്കാരിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കെ.ആർ.ഡബ്ല്യൂ.എസ്.എ നടപ്പിലാക്കുന്ന 'മഴവെള്ളസംഭരണം- ഭൂജലപരിപോഷണം' പരിപാടിയിലൂടെ വിവിധ പ്രവൃത്തികൾ പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത കുടുംബങ്ങൾക്ക് 10,000 ലിറ്റർ സംഭണ ശേഷിയുള്ള മഴവെള്ള…
മത്സ്യത്തൊഴിലാളികളുടെ മിക്കളില്‍ പത്താം ക്ലാസ്, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് മത്സ്യഫെഡ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍…