കേന്ദ്ര ജല്‍ശക്തി മന്ത്രാലയത്തിന് കീഴിലെ ജലവിഭവ വകുപ്പ്, നദീ വികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് എന്നിവ നല്‍കുന്ന നാലാമത് ദേശീയ ജല പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങള്‍,…

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ്/എവണ്‍ നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അപേക്ഷ ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്റ്റംബര്‍ 16 ന് വൈകീട്ട് 5 വരെ…

സംസ്ഥാന സർക്കാർ അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി നടപ്പാക്കിയ പദ്ധതിക്കായി അതിവേഗം ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തിയ കോട്ടയം ജില്ലയ്ക്ക് ഭരണനിർവഹണത്തിനുള്ള ദേശീയ പുരസ്‌കാരം. രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരമായ 'സ്‌ക്കോച്ച്'…

മാതൃശിശു സൗഹൃദ ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ 98.65 ശതമാനം മാര്‍ക്കോടെ മഞ്ചേരി മെഡിക്കല്‍ കോളജ് യോഗ്യത നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ജില്ലയില്‍ ഈ…

വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച…

ജീവന്‍ രക്ഷ പഥക് അവാര്‍ഡിനു പരിഗണിക്കുന്നതിനായി നാമനിര്‍ദേശം ചെയ്യുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട താലൂക്ക് ഓഫീസില്‍ ജൂലൈ 30ന് മുന്‍പായി വിവരങ്ങള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ടുവര്‍ഷക്കാലയളവില്‍ നടത്തിയ ജീവന്‍ രക്ഷാപ്രവര്‍ത്തനമാണ് അവാര്‍ഡിനായി പരിഗണിക്കുക. സര്‍വോത്തം ജീവന്‍…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന…

2021-22 വർഷത്തിലെ ജൈവവൈവിധ്യ പുരസ്‌കാരങ്ങൾക്ക് സംസ്ഥാന ജൈവ വൈവിധ്യബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിത വ്യക്തി (കൃഷി ഒഴികെയുള്ള ജൈവവൈവിധ്യ രംഗം - ഉദാ: കാവ്, പുഴ,    തോട്, കണ്ടൽ, കുളം), ബെസ്റ്റ് കസ്റ്റോഡിയൻ…

  സംസ്ഥാനത്തെ ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗ്രാമ, മുനിസിപ്പൽ, കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത് തലങ്ങളിലെ മികച്ച ജാഗ്രതാ സമിതികൾക്ക് കേരള വനിതാ കമ്മിഷൻ പുരസ്‌കാരം നൽകുമെന്ന് കമ്മിഷൻ അധ്യക്ഷ അഡ്വ. പി.…

ആരോഗ്യമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്‌കാരം 2020 - 21 മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. കേരള സർവകലാശാല സെനറ്റ് ഹാളിൽ ഇന്നു (14 ജൂലൈ)…