ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉപഭോക്തൃ ബോധവത്കരണ കലാ ജാഥ കോഴിക്കോട് കലക്ടറേറ്റില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢിയും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു.…