ഫലസമൃദ്ധിയും ഹരിതവൽക്കരണവും ഉറപ്പാക്കി പ്രകൃതിയെ പച്ചപ്പണിയിക്കാൻ കരുത്തുറ്റ പ്രവർത്തനങ്ങളുമായി വടക്കാഞ്ചേരി നഗരസഭ. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നാടെങ്ങും ഫലസമൃദ്ധിക്കായി ഒരുങ്ങുന്നു. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാനായി തൊടിയിലെ ഫലവൃക്ഷങ്ങളായ മാവുകളും പ്ലാവുകളും വീണ്ടും…
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്താൻ അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കളെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം…
യോഗ്യതയും നിയമനരീതിയും പരിഷ്‌കരിക്കും അയ്യന്‍കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍…
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങൾ ദുരീകരിച്ച് നഗരപ്രദേശങ്ങളിലുള്ള പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്താനുള്ള നടപടികൾ കൈക്കൊണ്ടതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കോവിഡ് മഹാമാരിയുടെയും…