ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം നടന്നു. ജില്ലയിലെ ബാങ്കുകളുടെ 2023-24 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ പ്രകടനം യോഗത്തില്‍ അവലോകനം ചെയ്തു. ജൂണ്‍ 30…
ഫുഡ് ടെക്‌നോളജി/ലൈവ് സ്റ്റോക്ക്/കുക്കറി/ബുച്ചറി തുടങ്ങിയ കോഴ്‌സുകൾ പാസായി ജോലിരഹിതരായി കഴിയുന്ന യുവാക്കൾക്കും തൊഴിൽരഹിതർക്കും സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കാൻ എം.പി.ഐ. യുടെ മിനിസെയിൽസ് ഔട്ട്‌ലറ്റ് കം ഫുഡ് ഹബ്ബുകൾ തുടങ്ങാൻ സർക്കാർ ധനസഹായം നൽകുന്നു. ഈ…
ഒരുലക്ഷം തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ബാങ്ക് വായ്പകള്‍ പരമാവധി വേഗത്തില്‍ സംരംഭകര്‍ക്ക് നല്‍കണമെന്ന് എഡിഎം ബി. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷം ഒരുലക്ഷം…
ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ 7841.69 കോടി രൂപ വായ്പ നല്‍കും; പദ്ധതി രൂപരേഖ കളക്ടര്‍ പ്രകാശനം ചെയ്തു.
ഇടുക്കി:2021-2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടുക്കി ജില്ലയിലെ ബാങ്കുകള്‍ക്കുള്ള വായ്പ പദ്ധതി രൂപരേഖ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പ്രകാശനം ചെയ്തു. പദ്ധതിയുടെ ഡിജിറ്റല്‍ പതിപ്പും പുറത്തിറക്കി. നബാര്‍ഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജീഷ് ബാലു,…