പ്രവാസി നിക്ഷേപത്തില്‍ വര്‍ധനവ് ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു ജില്ലയിലെ ബാങ്കുകളില്‍ സെപ്തംബര്‍ പാദത്തില്‍ 49038.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇത്തവണ പ്രവാസി നിക്ഷേപത്തിലും…
സെപ്റ്റംബർ 30ന് സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലൻസ് പൂർണ്ണമായും ഏജൻസി ബാങ്കുകളിൽ തിരിച്ചടക്കേണ്ടതിനാൽ നാളെ (ഒക്ടോബർ 01) രാവിലെ ഏജൻസി ബാങ്കുകളിൽ നിന്നും പണം ലഭ്യമാക്കി മാത്രമേ പെൻഷൻ, സേവിങ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണ വിതരണം ട്രഷറികളിൽ ആരംഭിക്കാൻ…
ജില്ലയിലെ ബാങ്കുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം ഡിജിറ്റല്‍ പാലക്കാട് ഓഗസ്റ്റ് 25 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഹോട്ടല്‍ ഫോര്‍ എന്‍ സ്‌ക്വയര്‍ റസിഡന്‍സിയില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
ബാങ്കുകളുടെ ജില്ലാതല യോഗത്തില്‍ നബാര്‍ഡ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എച്ച്.ജി - ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്ത ബാങ്കുകളെ അനുമോദിച്ചു. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് മികച്ച നേട്ടം കൈവരിച്ച…
ജില്ലയിൽ ബാങ്ക് നിക്ഷേപങ്ങളില്‍ 1491 കോടിയുടെ വര്‍ധനവ് മലപ്പുറം: സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വായ്പകള്‍ കൂടുതലാളുകള്‍ക്ക് നല്‍കാന്‍ ജില്ലയിലെ ബാങ്കുകള്‍ തയ്യാറാകണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എസ്.…
ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാൽ ഇവിടങ്ങളിൽ…