ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സമ്മാനങ്ങൾ നൽകി. നജീലാബീഗം (ക്ലർക്ക്, കളക്ട്രേറ്റ്…