കെ ഡിസ്‌കിന്റെ സഹകരണത്തോടെ ഇൻറഗ്രേറ്റഡ് റൂറൽ ടെക്‌നോളജി സെന്റർ (IRTC) തദ്ദേശകമായി വികസിപ്പിച്ചെടുത്ത ജൈവ മാലിന്യ കമ്പോസ്റ്റിംഗ് ഉൽപ്പന്നമായ 'സമത ബയോ കമ്പോസ്റ്ററിന്റെ' പ്രകാശനം തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഡിസംബർ 12ന് വൈകിട്ട്…