കാസർഗോഡ്: കോവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ബൂത്തുകളില്‍ ജൈവ, അജൈവ മാലിന്യങ്ങളും ബയോ മെഡിക്കല്‍ മാലിന്യങ്ങളും സംസ്‌ക്കരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷണാവശിഷ്ടങ്ങള്‍, കടലാസ്, പാക്കിംഗ് മെറ്റീരിയല്‍സ്, ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ…