2024 ജനുവരിക്ക് മുമ്പ് ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളും ഫെബ്രുവരി 29നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക്ക് മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ബയോമെട്രിക്ക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍…

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ…

തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിക്കുന്ന എല്ലാ പെൻഷൻ ഗുണഭോക്താക്കളും 2023 ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർ കാർഡ് സഹിതം ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.…

കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പ്രതിമാസ പെൻഷൻ കൈപ്പറ്റുന്നവർ ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ അടുത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ ആധാർകാർഡുമായെത്തി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. 2024 മുതൽ എല്ലാ…

2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡു പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുഭോക്താക്കളും 2023 ഏപ്രിൽ ഒന്നു മുതൽ  ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ…