റവന്യൂ ജില്ല കലാമേളയോടനുബന്ധിച്ച് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ സെൽഫി പോയിന്റ് ഒരുക്കി ശ്രദ്ധേയമായി ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം. സെൽഫി പോയിന്റ് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജീവ ജ്യോതി…
സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും കണ്ണൂർ ജില്ലാ പഞ്ചായത്തും ചേർന്ന് നടപ്പിലാക്കുന്ന മൈഗ്രന്റ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആശുപത്രിയിൽ അതിഥി തൊഴിലാളികളുടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ…
സപ്ലൈകോ ബേപ്പൂർ ഡിപ്പോയിലെ ജീവനക്കാർ ബീച്ച് ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. ഡിപ്പോ മാനേജർ കെ.കെ.രജനിയുടെ നേതൃത്വത്തിലാണ് രക്ത ദാനം നടത്തിയത്. ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.…
ആരോഗ്യസേവന മേഖലയില്‍ ഒരു ജനകീയ പദ്ധതി കൂടി യാഥാര്‍ത്ഥ്യമാക്കുകയാണ് മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത്. രക്തദാനത്തിന് സന്നദ്ധരായവരെ അംഗങ്ങളാക്കുന്ന 'സ്നേഹധാര' പദ്ധതിക്ക് പഞ്ചായത്തില്‍ തുടക്കമായി. 2000 പേര്‍ ഉള്‍പ്പെടുന്ന രക്തദാന ഡയറക്ടറിയുടെ രൂപീകരണം ആരംഭിച്ചു. പതിനയ്യായിരത്തോളം യുവതീ…
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ ചിന്മയ…
കോട്ടയം: ദേശീയ സന്നദ്ധ രക്തദാനദിനാചരണങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ 45 കന്യാസ്ത്രീകൾ രക്തം ദാനം ചെയ്തു. ജില്ലാ ആരോഗ്യവകുപ്പിന്റെയും പൊൻകുന്നം ജനമൈത്രി പൊലീസിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും കോട്ടയം ലയൺസ് എസ്.എച്ച്.എം.സി. ബ്ലഡ് ബാങ്കിന്റേയും സഹകരണത്തോടെ…
രക്തദാന രജിസ്‌ട്രേഷന് നൂതന ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ജില്ലയിലെ നാഷ്ണൽ സർവ്വീസ് സ്കീം. രക്തം ദാനം ചെയ്യാൻ ദാതാക്കളെ തേടി ഇനി അലയേണ്ടി വരില്ല. രക്തദാനത്തിന് ദാതാക്കളെ ആവശ്യമുള്ളവർ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് സെർച്ച് ചെയ്താൽ…
ഇടുക്കി: മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് നിര്‍വ്വഹിച്ചു. കേരളത്തിലേ യുവജന സംഘടനകളും യുവാക്കാളും രക്തദാനത്തില്‍ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനര്‍ഹമാണെന്ന് പ്രസിഡന്റ് പറഞ്ഞു. ലോക…
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് സന്നദ്ധ രക്ത ദാനം നടത്തി മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ മാതൃകയായി. കോവിഡ് വ്യാപനത്തിനിടെ ശസ്ത്രക്രിയക്കും മറ്റു ചികിത്സാ ആവശ്യങ്ങള്‍ക്കും രക്തത്തിന് ക്ഷാമം നേരിടുന്ന…