നോര്‍ത്ത് പറവൂരിലെ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ബോണറ്റ് നമ്പര്‍ നല്‍കി. കുറ്റൂക്കാരന്‍ പോളിടെക്‌നിക്ക് കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടി എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എസ്.പി സ്വപ്ന ഉദ്ഘാടനം ചെയ്തു.…