വിമുക്തഭടൻമാരുടെ മക്കൾക്ക്് 2022-23 അധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ്സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക്ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദംവരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷികവരുമാന പരിധി മൂന്ന്…