വൈപ്പിനിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവ് നൽകിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊച്ചി നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസ്സുകൾക്ക് ഹൈക്കോടതി…

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന്…

ഇരുമനത്തൂര്‍, അയനിക്കല്‍, പേരിയ മാനന്തവാടി, കല്‍പ്പറ്റ, മേപ്പാടി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് തുടങ്ങി. ആദ്യ സര്‍വ്വീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്…

തീരദേശവാസികളുടെ ആവശ്യമായ പൊഴിയൂർ അഞ്ചുതെങ്ങ് കെഎസ്ആർടിസി ബസ് സർവീസ് മാർച്ച് 18ന് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ തീര മേഖലയിലെ തെക്കേ അറ്റത്തെ പൊഴിയൂർ മുതൽ ജില്ലയുടെ വടക്കേ…

എച്ച്എംടി ജംഗ്ഷൻ- മെഡിക്കല്‍ കോളേജ് ആദ്യത്തെ 10,000 പേർക്ക് സൗജന്യ യാത്ര കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ഷട്ടിൽ ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ്…

മാഞ്ഞാലിയിൽ നിന്ന് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് അടുവാശേരി, തടിക്കകടവ്, യു.സി കോളജ്, കടുങ്ങല്ലൂർ, മുപ്പത്തടം വഴിയും മാഞ്ഞാലിയിൽ നിന്ന്‌ അടുവാശേരി, തടിക്കകടവ്, മാളിയംപീടിക, തിരുവാലൂർ,പാനായിക്കുള, എടയാർ വഴിയും ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്ന്…

മന്ത്രി ആന്റണി രാജു ബസ് സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യും കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇന്ന്(ജനുവരി 8 ശനി) ആരംഭിക്കും. ആദ്യ യാത്രയുടെ ഫ്‌ളാഗ്…

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി കൂടുതൽ കെഎസ്ആർടിസി ബസ് സർവ്വീസുകൾ ഈ മാസം ആരംഭിക്കുമെന്ന് വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ഗതാഗതവകുപ്പ് മന്ത്രി ആന്റണി…

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി…

ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി…