കോഴിക്കോട് കോർപ്പറേഷന്റെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തൊഴിൽ സൃഷ്ടി ലക്ഷ്യത്തിനായി ചേർന്ന തൊഴിൽ സഭകളുടെ കോർപ്പറേഷൻ തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കുന്ന…
കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ആശയവുമായെത്തിയ നൂറു കണക്കിന് സ്കൂൾ വിദ്യാർത്ഥികൾ മാനാഞ്ചിറ മൈതാനിയിൽ അണിനിരന്നു. മേയർ ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ…