ജില്ലാതല ആരോഗ്യമേളയുടെ പ്രചാരണാര്‍ത്ഥം നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്ററില്‍ പ്രത്യേക സ്‌ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വിജോള്‍…

വാച്ചുമരം ആദിവാസി ഊരുകളിൽ കലയുടെ മാസ്മരിക ലോകം തീർത്ത് ഓങ്കൽ ദൃശ്യകലാ ക്യാമ്പ്. വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലെ വാച്ചുമരം ആദിവാസി വനസംരക്ഷണ സമിതിയിൽ ആദിവാസി കുട്ടികൾക്കായി കേരള വനം വകുപ്പ് കഴിഞ്ഞ അഞ്ച് ദിവസമായി…

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം സ്ഥിരീകരിക്കാൻ…

കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കു ലഭിക്കുന്ന സർക്കാർ ധന സഹായത്തിന് അപേക്ഷ നൽകാത്ത അർഹരായവർക്ക് www.relief.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ നൽകാനായി താലൂക്ക്തല ക്യാമ്പുകളെയും ആശ്രയിക്കാം. എല്ലാ താലൂക്കുകളിലും ചൊവ്വാഴ്ച…

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും വിവിധ പദ്ധതികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് കാർഷിക വായ്പ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ ഡിസംബർ 16ന് മെഗാ ക്യാമ്പ് സംഘടിപ്പിക്കും. പദ്ധതി ആനുകൂല്യം ലഭിക്കുന്നതിന്…

കുമളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വൊക്കേഷണല്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുമളി ഗവ. ആശുപത്രിയുമായി സഹകരിച്ച് കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളും അവയുടെ പരിഹാരവും എന്ന വിഷയത്തില്‍ സൗജന്യ…

കാക്കനാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ യുവ മാധ്യമ വിദ്യാർത്ഥികൾക്കുള്ള യുവ മാധ്യമ ക്യാമ്പ് - 2021 ഡിസംബറിൽ നടക്കും. എറണാകുളം ജില്ലയിൽ നിന്ന് 15 പ്രതിനിധികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. തൃശൂർ, പാലക്കാട്,…

നിലമ്പൂര്‍ നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന്‍ വഴിക്കടവ് റെയ്ഞ്ചിലെ ഗോത്രവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി 'നങ്ക ചെമ്മം' എന്ന പേരില്‍ സംഘടിപ്പിച്ച ദൃശ്യകലാ ക്യാമ്പ് ഒക്ടോബര്‍ 29 സമാപിക്കും. വനാസൃത സമൂഹത്തിലെ വിദ്യാര്‍ത്ഥികളിലെ സര്‍ഗാത്മക കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ട്…

‍ ജില്ലയില്‍ നിലവില്‍ ആലത്തൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളായി ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആറ് ക്യാമ്പുകളിലായി 140 കുടുംബങ്ങളിലെ 368 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ…

‍ജില്ലയില്‍ നിലവില്‍ അഞ്ചു താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 137 കുടുംബങ്ങളിലെ 403 പേരാണ് കഴിയുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി…