* ക്യാമ്പില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധനയ്ക്കും വാക്‌സിനേഷനും സൗകര്യം  ജില്ലയില്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് പുതുതായി ആരംഭിച്ച ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ:കെ. എസ് ഷിനു…

ജില്ലയിൽ നിലവിൽ നാല് താലൂക്കുകളായി ഏഴു ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏഴ് ക്യാമ്പുകളിലായി 273 പേരാണുള്ളത്. മണ്ണാർക്കാട് താലൂക്കിൽ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോൺവെന്റ് യു.പി…

ജില്ലയിൽ വരുംദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് കൂടുതൽ പേരെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റും. മഴയക്കെടുതി- പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ ജനങ്ങൾ മാറിതാമസിക്കാൻ വിമുഖത…

ജില്ലയിൽ നിലവിൽ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവർത്തിക്കുന്നത്. പൊറ്റശ്ശേരി ഹോളിഫാമിലി കോൺവെന്റ് യു.പി സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിൽ നിലവിൽ 75 പേരാണുള്ളത്. ഇതിൽ 20 പുരുഷന്മാരും…

മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂളില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധിക്യതര്‍ അറിയിച്ചു. ഇവിടേക്ക് ആകെ 19 പേരെ മാറ്റി പാര്‍പ്പിച്ചു.…

-ഗ്രാമീണ ആർട്ട് ഹബ്ബുകൾ സ്ഥാപിക്കും ആലപ്പുഴ: കോവിഡ് മഹാമാരിക്കാലത്ത് ശില്പികള്‍ക്ക് സാമ്പത്തികമായി കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ 'വര്‍ക്ക് ഫ്രം ഹോം' എന്ന ആശയത്തില്‍ ഊന്നി കേരള ലളിതകലാ അക്കാദമി 'ശില്പകേരളം', ശില്പകലാ ക്യാമ്പിന് തുടക്കം…

ആലപ്പുഴ: കനത്തമഴയും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 143 കുടുംബങ്ങളിലെ 399 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 160 പുരുഷൻമാരും 163 സ്ത്രീകളും 76 കുട്ടികളുമുണ്ട്.…

ആലപ്പുഴ: കനത്തമഴയും കടൽക്ഷോഭവും മൂലം ദുരിതത്തിലായവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി ജില്ലയിൽ വിവിധ താലൂക്കുകളിലായി 19 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 122 കുടുംബങ്ങളിലെ 359 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. 154 പുരുഷൻമാരും 148 സ്ത്രീകളും 57 കുട്ടികളുമുണ്ട്.…

ടൂറിസം മേഖലയെ ജനകീയവത്കരിക്കുന്നതിനും തദേശസ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വിവിധ ടൂറിസം പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുമായി തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സിഡിഎസ് അംഗങ്ങൾ എന്നിവർക്കായി മാർച്ച് ഒന്നിന് രാവിലെ 10 മണിമുതൽ…

കാസര്‍ഗോഡ്:  ഹോസ്ദുര്‍ഗ് ബി ആര്‍ സിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാട്ടരങ്ങ് 'അതിജീവനത്തിന്റെ ആഹ്ലാദക്കൂട്ടം' ക്യാമ്പിന് കടിഞ്ഞിമൂല വി. ജി. എം.എ എല്‍. പി സ്‌കൂളില്‍ തുടക്കമായി. തീരദേശമേഖലയിലെ 32 വിദ്യാര്‍ത്ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. നീലേശ്വരം…