ഒരു വർഷം കൊണ്ട് കാൻസർ രോഗസാധ്യതയുള്ള മുഴുവൻ പേരെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കും: മുഖ്യമന്ത്രി 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വരുന്ന ഒരു വർഷം കൊണ്ടുതന്നെ സംസ്ഥാനത്തെ ജനങ്ങളിലെ…
പുത്തൻ കുരിശ് ഗ്രാമപഞ്ചായത്തിൽ തീവ്രയജ്ഞ ക്യാമ്പയിന് തുടക്കമായി മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ മൂന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹരിതകർമ്മ സേനക്കൊപ്പം നമ്മളും ക്യാമ്പയിന് വടവുകോട് പുത്തന്‍ കുരിശ്ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
ജീവിതശൈലീ രോഗങ്ങൾ വര്‍ധിക്കുന്നതിനെതിരെ മലപ്പുറം ജില്ലാ ഭരണകൂടം ഭക്ഷ്യ സുരക്ഷാ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിന്‍ 'നെല്ലിക്ക' മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കും. ക്യാമ്പയിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്ന് രാവിലെ ഏഴ് മണിക്ക്…
സംരംഭകവര്‍ഷം 2.0യുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ സംരംഭകത്വ ഫെസിലിറ്റെഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…
വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. കാത്തോലിക്കേറ്റ് കോളജില്‍ നടന്ന വോട്ടേർസ് രജിസ്‌ട്രേഷൻ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ടവകാശം വിനയോഗിക്കേണ്ടത്…
കേരള നോളജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന സ്റ്റെപ് അപ്പ് കാമ്പയിന് ജില്ലയിൽ തുടക്കമായി. കേരളത്തെ വൈജ്ഞാനിക സാമൂഹമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന കേരള നോളജ് ഇക്കോണമി മിഷൻ തൊഴിൽ അന്വേഷകർക്കയി നിർമ്മിച്ച ഡിജിറ്റൽ…
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തല സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി…
മേരി മാട്ടി മേരി ദേശ് ക്യാമ്പയിന്‍ പരിപാടി പരുമലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ആസം റെജിമെന്റിൽ ജോലിചെയ്യവേ വീരമൃത്യു വരിച്ച രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച പരുമല കിഴക്കെടുത്ത്…
ജില്ലയിലെ 5 വയസ്സിനു താഴെയുള്ള ഇതുവരെ ആധാര്‍ എടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടത്തുന്ന എ ഫോര്‍ ആധാര്‍ ക്യാമ്പിന്റെ അവസാനഘട്ട ക്യാമ്പ് ജൂലൈ 2 ന് തിരഞ്ഞെടുക്കപ്പെട്ട…
ജില്ലാ ഫിഷറീസ് വകുപ്പും വെള്ളമുണ്ടയിലെ ബാങ്കുകളും ചേര്‍ന്ന് വെള്ളമുണ്ട പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കായി ലോണ്‍ മേള നടത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…