സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിൽ കടലോര ശുചീകരണത്തോടെ തുടക്കമായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത കടലോരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കം…

മാലിന്യം വലിച്ചെറിയുന്നതിനെതിരെ നവകേരള മിഷന്റെയും മയക്കുമരുന്നിനെതിരെ എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ വിപുലമായ ക്യാമ്പയിൻ നടക്കുമെന്ന് തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വലിച്ചെറിയൽ മുക്ത ക്യാമ്പയിന്റെ…

നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 'വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്‍  വയനാട് ജില്ലയില്‍ ജനുവരി 26 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിക്കും. വൃത്തിയുളള നവകേരളം എന്ന…

വൃത്തിയുള്ള നവകേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി 'വലിച്ചെറിയല്‍ മുക്ത കേരളം' പ്രചാരണ പരിപാടിക്ക് ജനുവരി 26ന് തുടക്കം. നവ കേരള മിഷന്‍,ശുചിത്വമിഷന്‍, തദ്ദേശ…

വിദ്യാഭ്യാസ ശാക്തീകരണ ക്യാമ്പയിന് തുടക്കം പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കര്‍മ്മ പദ്ധതി ആവിഷ്ക്കരിച്ച് കുന്നംകുളം നഗരസഭ. ‘വിജയതീരം തേടി ഒപ്പം 100 ല്‍ 100’ എന്ന വിദ്യാഭ്യാസ…

ക്യു ആര്‍ കോഡ് സ്കാൻ ചെയ്ത് രജിസ്ററര്‍ ചെയ്യാം ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 12 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി…

ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ് ആരോഗ്യ മേഖലയിലെ പുതിയ…

പാലക്കാട് ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ലോക ശുചിമുറി ദിനാചരണം ജില്ലാതല ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്…

ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നവംബര്‍ 14 മുതല്‍ 26 വരെ നീളുന്ന പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 681  ഡെങ്കിപ്പനി കേസുകളും ആറ് മരണവും ഉണ്ടായി്.…

വനിതാശിശു വികസന വകുപ്പ് സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബാലാവകാശ വാരാചരണം ബാലനിധി സ്വരൂപണ ഫണ്ട് ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി നിര്‍വഹിച്ചു. തുടര്‍ന്ന് വനിതാ-ശിശുവികസന വകുപ്പ് സാമൂഹിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍…