പാലക്കാട്: സ്ത്രീധനം, സ്ത്രീധന ഗാര്‍ഹിക പീഡനത്തിനെതിരേ പ്രചാരണവുമായി 'മോചിത' എന്ന പേരില്‍ കുടുംബശ്രീ ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം…
സ്ത്രീധനം അവസാനിപ്പിക്കൽ സമൂഹത്തിന്റെ ഉറച്ച തീരുമാനമാകണം: മുഖ്യമന്ത്രി സ്ത്രീധനമെന്ന അനീതി അവസാനിപ്പിക്കുക എന്നത് സമൂഹത്തിന്റെ ഉറച്ച തീരുമാനമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നാം ഓരോരുത്തരും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിതാശിശു വികസന…
മലപ്പുറം: പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'അവള്‍ ഉയര്‍ന്ന് പറക്കട്ടെ' ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കുന്നക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാ തല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി…
കൊല്ലം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി ഓഫീസിന്റെയും പത്തനാപുരം ഗാന്ധിഭവന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ക്ഷേമസ്ഥാപനങ്ങളിലും സൗജന്യ അണുനശീകരണം നടത്തുന്ന മിഷന്‍ ഫ്യൂമിഗേഷന്‍ ക്യാമ്പയിന് തുടക്കമായി. ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍…
ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും, തൊഴിലുറപ്പു പദ്ധതിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ജലസംരക്ഷണ പദ്ധതി "ഇനി ഞാനൊഴുകട്ടെ' ക്യാമ്പയിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായി. ഒന്നും രണ്ടും ഘട്ടങ്ങളിലായി…
പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ- പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ 'അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം'…
പാലക്കാട് : ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ സമന്വയിപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ 20 വീഡിയോകളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തി '5 വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം' വാഹന പര്യടനത്തിന്റെ തരൂര്‍ മണ്ഡലത്തിലെ ഫ്ളാഗ്…
കണ്ണൂർ: 'ഭക്ഷണം ഔദാര്യമല്ല അവകാശമാണ്' എന്ന ആശയം പ്രമേയമാക്കി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ നടത്തുന്ന ബോധവല്‍ക്കരണ- ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം കെ ദിലീപ് കുമാര്‍…
എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന 'ജാഗ്രത ' ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആലങ്ങാട്,…
ആരോഗ്യമുളള ജീവിതത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ഓര്‍മിപ്പിച്ച് ബീച്ച് പരിസരത്ത് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന വെല്‍ക്കം 2020 കാമ്പയിന്റെ ഭാഗമായാണ് പരിപാടി. സൈക്കിള്‍…