വോട്ടര്‍മാരുടെ ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ജില്ലാ കലക്ടറുടെ സ്പെഷ്യല്‍ ക്യാമ്പയിന് അട്ടപ്പാടിയില്‍ തുടക്കം. ഊരുമൂപ്പന്മാര്‍ക്കും പ്രമോട്ടര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ബോധവത്ക്കരണം നല്‍കിയാണ് ക്യാമ്പയിന് തുടക്കമിട്ടത്. അഗളി മിനി സിവില്‍…
കടുക്കുന്ന വേനലിൽ കിളികൾക്ക് ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. 'കിളികളും കൂളാവട്ടെ' എന്ന പേരിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ വെച്ച് നടന്ന…
2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാറിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോഗ്രാമായി കെ-ഡിസ്‌ക് ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ (കെ കെ ഇ എം) പദ്ധതിപ്രകാരം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക്…
ജില്ലയിൽ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ പ്രത്യേക ക്യാമ്പയ്ൻ സംഘടിപ്പിക്കും. ഡിസംബർ അവസാനത്തോടെ മുഴുവൻ ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ…
അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന 'നമ്മ ഉസ്‌കൂള്ക്ക്' മാനസിക ആരോഗ്യ ക്യാമ്പയിന് തുടക്കമായി. ഓണ്‍ലൈന്‍ പഠനത്തിന് ശേഷം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക…
കേരള ലീഗൽ സർവീസസ് അതോറിറ്റി, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാൻ ഇന്ത്യ നിയമ ബോധവൽക്കരണ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ…
കാസർഗോഡ്: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തമുറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ 'ബി ദി വാറിയറിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്‍ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ.…
കണ്ണൂർ: കൊവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ആരംഭിച്ച 'ബി ദി വാരിയര്‍' ക്യാമ്പയിന് ജില്ലയില്‍ തുടക്കം. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ…
എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ബി ദ വാരിയര്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഉല്ലാസ് തോമസ് ക്യാമ്പയിൻ ലോഗോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.…
സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്ത്രീ സുരക്ഷയ്ക്കായി നടപ്പിലാക്കുന്ന 'കനൽ' കർമ്മ പരിപാടിയിൽ പങ്കെടുത്ത് സംസ്ഥാനത്തെ 138 കോളേജുകൾ. സ്ത്രീധനത്തിനെതിരായി വനിത ശിശുവികസന വകുപ്പ് ശക്തമായ പോരാട്ടം നടത്തുമ്പോൾ കാമ്പസുകൾ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന്…