* ഹൃദയസ്തംഭനം ഉണ്ടായാൽ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം * മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ (Cardio Pulmonary Resuscitation) പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ…