സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം നടപ്പിലാക്കി വരുന്ന പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയർ പ്രോഗ്രാമിന്റെ ഭാഗമായി വീടില്ലാത്ത പുരുഷൻമാരായ പ്രൊബേഷണർമാർ, ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടും താമസിക്കുവാൻ സ്ഥലമില്ലാത്തവർ, താമസിക്കാൻ ഇടമില്ലാത്തതിനാൽ ജയിലിൽ നിന്ന് അവധി…

കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിക്കുന്ന ആദ്യ ട്രാന്‍ജന്‍ഡറായി ഭാവന സുരേഷ്  സമൂഹത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ മാറ്റി നിര്‍ത്തുന്ന പ്രവണത മാറണമെന്ന് സഹകരണ വകുപ്പ്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹതാപമല്ല മറിച്ച് പരിഗണനയും…

‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം…

കെയര്‍ ഹോം എന്ന പദ്ധതിയില്ലെങ്കില്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ കഴിയേണ്ടി വന്നേനെ,  പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ എലിക്കാട് ദേവകി പറയുന്നു. പ്രളയത്തില്‍ വെള്ളം കയറി നഷ്ടപ്പെട്ട വീടിന് പകരം ഇന്ന് അടച്ചുറപ്പുള്ള വീട്ടില്‍ മക്കളോടൊപ്പം താമസിക്കുന്ന…

സിബിയും കുടുംബവും ഇന്ന് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തിലാണ്. ഇരച്ചെത്തുന്ന മലവെള്ളപാച്ചിലിന്റെ ഭീതിയില്ലാതെ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ഉറങ്ങാന്‍ ഇവര്‍ക്ക് ഇപ്പോള്‍ കെയര്‍ ഹോം പദ്ധതിയുടെ തണലുണ്ട്. പ്രളയത്തില്‍ തകര്‍ന്നു പോയ വീട് കണ്ട്…

കെയര്‍ ഹോം പദ്ധതി: പ്രളയബാധിതര്‍ക്ക് 48 വീടുകള്‍ കൈമാറി പ്രളയം ജില്ലയില്‍ സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയാണെന്നും അതില്‍ നിന്നും കരകയറുന്നതില്‍ സഹകരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എം.ബി രാജേഷ് എം.പി. പറഞ്ഞു. പ്രളയത്തില്‍ പൂര്‍ണമായും…