കരുനാഗപ്പള്ളി നഗരസഭപരിധിയിലെ ജലാശയങ്ങളുടെ സുരക്ഷയ്ക്കായി 40 ക്യാമറകള്‍ കൂടി സ്ഥാപിക്കും. മാലിന്യം തള്ളുന്നത് കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ സമാനസംവിധാനം പ്രയോജനകരമെന്ന് കണ്ടെത്തിയാണ് കൂടുതല്‍ എണ്ണം സ്ഥാപിക്കുന്നത്. പള്ളിക്കലാറിന്റെ തീരങ്ങളിലും വട്ടക്കായല്‍, കന്നേറ്റി കായല്‍, ടി എസ്…

സംസ്ഥാനത്തെ ബസുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് സമയം നീട്ടി നൽകണമെന്ന കെഎസ്ആർടിസിയുടെയും വാഹന ഉടമകളുടെയും അഭ്യർഥന പരിഗണിച്ചാണ് തീരുമാനമെന്ന്…

ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാര്‍ശ നല്‍കിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്. തടാകസംരക്ഷണ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം. ശാസ്താംകോട്ട…

പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവരെ കൈയോടെ പിടികൂടാനൊരുങ്ങി തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മറ്റും മാലിന്യം തള്ളുന്ന പ്രവണത വര്‍ധിച്ചതോടെ ഇതിനൊരു ശാശ്വത പരിഹാരമെന്ന നിലയില്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി സി സി ടി വി…

സെക്രട്ടേറിയേറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷയൊരുക്കുന്നതിനായി 100 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചു. പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന കവാടങ്ങളിലുൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറ പരിധിയിൽ ഉൾപ്പെടും. അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം…