മാതൃഭാഷ മലയാളത്തിന്റെ അഭിമാനങ്ങളുമായി ജില്ലാതല ഭരണഭാഷ മലയാള ഭാഷാവാരാചരണത്തിന് തുടക്കമായി. ജില്ലാ ഭരണകൂടം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്…
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാള ഭാഷ ഭരണഭാഷ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1 ന് രാവിലെ 10.30…
ഗ്രാമീണ മേഖലകളിലെ റേഷൻ കടകളിൽ പ്രദേശത്തെ കർഷകരുടെയും കുടുംബശ്രീയുടെയും ഉത്പന്നങ്ങൾ വിൽക്കാൻ അവസരം ഒരുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. നെടുമങ്ങാട് നഗരസഭയും, കൃഷി ഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാഘോഷം…
കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി നടത്താന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ എട്ട് മുതലാണ് ചടങ്ങുകള്‍…
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും, വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ഓണം വാരാഘോഷം 2023 ല്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
വൈപ്പിൻ: ഫോക്ക്‌ലോർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് (23) വളപ്പ് ബീച്ച് സാന്താക്ളോസുമാരെക്കൊണ്ട് നിറയും. വൈകുന്നേരം 4.30നു നിത്യസഹായമാത പള്ളിയിൽ നിന്ന് പപ്പാഞ്ഞികൾ ബീച്ചിലേക്ക് ചുവടുവയ്ക്കും. തുടർന്ന് ബീച്ചിൽ ക്രിസ്‌മസ് കരോൾ അരങ്ങേറും. 101 സാന്തമാരാണ്…
- ക്ഷേത്രത്തിനുള്ളിൽ പരമാവധി അഞ്ച് ആനകളെ അനുവദിക്കും - പുറത്ത് ക്ഷേത്രത്തിലെ തിടമ്പിന്റെ എണ്ണമനുസരിച്ച് - അകമ്പടി ആനകളെ അനുവദിക്കില്ല കോട്ടയം: ജില്ലയിൽ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര മതിൽകെട്ടിനകത്ത് ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാര പ്രകാരമുള്ള എണ്ണം…
എറണാകുളം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പിനുള്ള അനുമതി അതാത് താലൂക്കുകളിൽ നിന്നും ലഭ്യമാക്കാൻ നാട്ടാന പരിപാലന അവലോകന സമിതി യോഗത്തിൽ തീരുമാനമായി. നിലവിൽ കോവിഡ് പശ്ചാത്തലത്തിൽ കളക്ടറേറ്റിൽ നിന്നാണ് അനുമതി നൽകിയിരുന്നത്. ആന…
74 മത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന പരേഡില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍…
കാസർഗോഡ്: ഇന്ത്യ സ്വതന്ത്രമായതിന്‍റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ തീരുമാനപ്രകാരം കാസർകോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2021 ആഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 'ചിരസ്മരണ'…