ചാറ്റ് വിത്ത് സി.എം : വ്ളോഗർമാരുമായി ആശയവിനിമയം നടത്തി കോട്ടയത്തെ കെ. ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സോഷ്യൽ മീഡിയ രംഗത്ത് സജീവമായവരുമായി…