ചേരാനെല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഒരുക്കുന്ന ജലവിതരണ സംവിധാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജല വിതരണ സംവിധാനത്തിന്റെ ഭാഗമായി ചേരാനെല്ലൂര്‍ പഞ്ചായത്തിന്റെയും കൊച്ചി നഗരസഭയുടെയും അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന വാട്ടര്‍ ടാങ്ക് നിര്‍മാണം…