കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ച് ഉത്തരവായി. കിഫ്ബി സി.ഇ.ഒയുടെ ചുമതലയും അദ്ദേഹം വഹിക്കും.