കാസർഗോഡ്: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും…

കാസർഗോഡ്: പോലീസ് സ്റ്റേഷനുകളിലേക്ക് പരാതികളുമായി എത്തുന്നവര്‍ക്ക് അല്‍പനേരം വിശ്രമിക്കാനൊരിടം. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസുള്‍പ്പെടെ അഞ്ചിടത്ത് സന്ദര്‍ശക മുറികളും തുറന്നു. സൗന്ദര്യവത്കരണത്തിലൂടെ രണ്ട് പോലീസ് സ്റ്റേഷനുകള്‍ പുത്തന്‍ കെട്ടിടങ്ങളായി. ജില്ലയില്‍ കാസര്‍കോട്, ചീമേനി, ബദിയടുക്ക, വിദ്യാനഗര്‍…

തൃശ്ശൂർ: കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിക്കാര്‍ക്കൊപ്പമെത്തുന്ന കുട്ടികള്‍ക്ക് ഇനി മുതല്‍ പടം വരയ്ക്കാം, കളിക്കാം. സംസ്ഥാനത്തെ മാതൃകാ പൊലീസ് സ്റ്റേഷനുകളിലൊന്നായ കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍ ഇനി മുതല്‍ ശിശു സൗഹൃദ പൊലീസ് സ്റ്റേഷന്‍. ശിശു സൗഹൃദ…