ബാലവേല (നിരോധനവും നിയന്ത്രണവും) നിയമം കർശനമായി നടപ്പാക്കേണ്ടതുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ. 18 വയസ് വരെയുള്ള ഒരു കുട്ടിയും അപകടകരമായ തൊഴിൽമേഖല എന്നോ അപകടരഹിതമായ തൊഴിൽമേഖല എന്നോ വ്യത്യാസമില്ലാതെ തൊഴിൽ…

കേരളത്തെ ബാലവേല-ബാലവിവാഹ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിന് 2023 ജൂൺ ആറിന് സംസ്ഥാനതല കർത്തവ്യവാഹകരുടെ യോഗം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ ബച്ച്പ്പൻ ബച്ചാവോ അന്തോളന്റെ സഹകരണത്തോടെ സംസ്ഥാന ബാലാവകാശ…

ശൈശവ വിവാഹം തടയുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികളുമായി വനിതാ ശിശു വികസന വകുപ്പ്. ശൈശവ വിവാഹത്തെ കുറിച്ച് വിവരം നൽകുന്നയാൾക്ക് ഇൻസെന്റീവായി 2500 രൂപ നൽകുന്ന 'പൊൻ വാക്ക്' എന്ന പദ്ധതിയാണ് വകുപ്പ് നടപ്പിലാക്കുന്നത്.…

പാലക്കാട് ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങള്‍ക്കെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സി.വിജയകുമാര്‍ നിര്‍ദ്ദേശിച്ചു. ബാലാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ…