ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവർത്തനവും എന്ന വിഷയത്തിൽ കേരള മീഡിയ അക്കാദമിയും യൂനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന മാധ്യമ ശില്പശാല നാളെ കണ്ണൂരിൽ ആരംഭിക്കും. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മാധ്യമപ്രവർത്തകരാണ്…
കുട്ടികൾക്ക് ചൂടിൽ നിന്നും സംരക്ഷണം ഉറപ്പാക്കി എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും കുട്ടികൾക്ക് ലഭ്യമാക്കാനും ബാലാവകാശ കമ്മീഷൻ ഉത്തരവായി. കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി എൽ.എസ്.എസ്,…
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ തുടങ്ങിയവയുടെ സഹകരണത്തോടെ പൂജപ്പുര എസ്.സി.ഇ.ആർ.ടി ഓഡിറ്റോറിയത്തിൽ…
ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബാലവകാശ കമ്മീഷൻ ചെയർമാൻ മനോജ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ…
ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി വനിതാ ശിശു വകുപ്പ്, വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹാലോ 2022 - ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍,…
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന മുന്‍സിപാലിറ്റി എന്നിവ സംയുക്തമായി ബാലസംരക്ഷണസമിതി അംഗങ്ങള്‍ക്കായി അര്‍ദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
കുട്ടികൾക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങളെ കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കടമയാണെന്ന് ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് നിയാസ് സി.പി പറഞ്ഞു. സാർവ്വദേശീയ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മസ്‌ക്കറ്റ് ഹോട്ടലിൽ നടത്തിയ…
ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു. 'കോവിഡാനന്തര സ്‌ക്കൂള്‍ അനുഭവങ്ങള്‍' എന്ന വിഷയത്തില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി…