കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള ശിശുക്ഷേമ പദ്ധതികള്‍ കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതുവഴി ജില്ല ശിശുസൗഹൃദത്തില്‍ മാതൃകയെന്ന് പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് ദേശീയ കമ്മീഷന്‍ ഡോ ജി ആര്‍ ആനന്ദ്. ശിശുസംരക്ഷണം സംബന്ധിച്ച്…