തവനൂർ ഗ്രാമപഞ്ചായത്ത് 'ട്വിംഗിൾ ദി എജ്യു ബിനാലെ' പേരിൽ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മഹോത്സവത്തിനു തുടക്കമായി. ഡോ.കെ.ടി ജലീൽ എം.എൽ.എ വിദ്യാഭ്യാസ മഹോത്സവം ഉദ്ഘാടനം ചെയ്തു. പൊതുവിദ്യഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെആവശ്യകതയാണെന്ന് എം.എൽ.എ പറഞ്ഞു. നമ്മുടെ മതനിരപേക്ഷത നിലനിൽത്തുന്നത് പൊതുവിദ്യാലയങ്ങളാണ്.…

നവമാധ്യമ സ്വാധീനം കുട്ടികളിലെ സര്‍ഗ്ഗവാസനകളെ സാരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ക്രിയാത്മകമായ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 'കുട്ടികളുടെ ബിനാലെ 2023 ' ന് കുണ്ടംകുഴിയില്‍ തുടക്കമായി. വിമുക്തി മിഷനും…