ശിശുദിനം; വിവിധ ബോധവത്ക്കരണ പരിപാടികളുമായി വനിതാ ശിശുവികസന വകുപ്പ് ശിശു ദിനാഘോഷത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ ബോധവല്‍ക്കരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍…

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ശിശുദിനാഘോഷം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം പി.പി.ശ്യാമളദേവി ഉദ്ഘാടനം ചെയ്തു. ചെമ്മനാട് പഞ്ചായത്തംഗം രേണുക ഭാസ്‌കരന്‍ അധ്യക്ഷയായി. സെമിനാറില്‍ കാലാവസ്ഥാ…

ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിൽ തെളിയുക കൊല്ലം കാഞ്ഞവേളി തെക്കേച്ചേരിയിൽ തോട്ടുവാഴത്തു വീട്ടിൽ 12 വയസ്സുകാരൻ അക്ഷയ് ബി പിള്ളയുടെ വര. പാടത്ത് തന്റെ കൃഷിയിടത്തിലേക്ക് നോക്കിയിരിക്കുന്ന ഇന്ത്യൻ കർഷകന്റെ ചിത്രമാണ് അക്ഷയ് ബി. പിള്ളയ്ക്ക് അംഗീകാരം…

ശിശു ദിനാഘോഷങ്ങളുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് കുട്ടികള്‍ക്കായി വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈനായി പ്രസംഗ മത്സരം,…

വയനാട് :ശിശുദിന വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ ബോജ ഫെസ്റ്റ് വര്‍ണ്ണോല്‍സവത്തിലെ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും, ട്രോഫിയും ജില്ലാ സെക്ഷന്‍ ജഡ്ജ് എ.ഹാരിസ് വിതരണം ചെയ്തു.ഫോട്ടോഗ്രഹി,…

ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നവംബർ 14 മുതൽ നവംബർ 20 വരെ ബാലാവകാശ വാരാചരണമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ആഭിമുഖ്യത്തിൽ…