കോട്ടയം: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശമനുസരിച്ച് ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശുചീകരണ കാമ്പയിൻ നടത്തും. മലിനവും വെള്ളവും കെട്ടിനിന്ന്…
തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് കപ്പാറ പ്രദേശത്ത് ജെ.സി.ബി ഉപയോഗിച്ച് കാന വൃത്തിയാക്കുകയും റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി,ആരോഗ്യ വിദ്യാഭ്യാസം…
ആലപ്പുഴ: നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ചിരുന്ന അരൂർ പഞ്ചായത്തിലെ കടപ്പള്ളി തോട് ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. തോട്ടിലെ മാലിന്യങ്ങൾ നീക്കി ആഴം കൂട്ടാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടി ഒഴുക്കു…
സിവില്‍ സ്റ്റേഷനിലെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ കളക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു. നവംബര്‍ 19 ന് സിവില്‍ സ്റ്റേഷനില്‍ മാസ്സ് ക്ലീനിംഗ് നടത്തും. 18 ക്ലസ്റ്ററുകളായി തിരിച്ച് നോഡല്‍ ഓഫീസര്‍മാരെ…
സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍…
അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് സൗത്ത് ബീച്ചിൽ നടത്തിയ ശുചീകരണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 400 ലധികം സന്നദ്ധ സേവകരുടെ ശ്രമഫലമായി 450 ചാക്കിലേറെ അജൈവ മാലിന്യം നീക്കം ചെയ്തു. വരും നാളെക്കായി പ്രകൃതി…
കോഴിക്കോട് കോർപ്പറഷന്റെ ആഭിമുഖ്യത്തിൽ 22.6. കീ.മീ കടൽ തീരം ശുചീകരിക്കുന്ന പ്രവർത്തിക്ക് തുടക്കമായി. കോഴിക്കോട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേയർ തോട്ടത്തിൽ…
ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി അഴിയൂരിലെ 5.കി.മീ. തീരദേശത്തും രണ്ട് കി.മി. കടലിലും ഉള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വിദേശികളുടെ സജീവ പങ്കാളിത്വം.റഷ്യയിൽ നിന്നുള്ള ആർ ടോം, റോമാൻ, എൽനോറ, ഓസ്ട്രേലിയയിലെ…
മഴക്കാല പൂര്‍വ്വ ശുചീകരണം: മെയ് 11, 12 ന് ശുചീകരണ യജ്ഞം പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് പ്രധാനവഴി മാലിന്യ വ്യാപനം തടയുകയാണെന്നും ഇതിന് ജനങ്ങളെ അണിനിരത്തിയുള്ള മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകളുടെ യോജിച്ച പ്രവര്‍ത്തനം…
മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 4 ഉച്ചയ്ക്ക് രണ്ട് മണിക്ക് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ…