നാളെയുടെ ശുചിത്വമുള്ള തൃശൂരിനൊപ്പം എന്റെ കേരളം വിപണനമേളയും ഒത്തുചേർന്നു. സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം വിപണന മേളയിൽ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണവകുപ്പും ചേർന്ന് മാലിന്യമുക്ത തൃശൂർ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിൽ…

കനോലി കനാൽ ശുചീകരണ യജ്ഞത്തിന് ഇന്ന് തുടക്കം. ശുചീകരണ യജ്ഞം രാവിലെ എട്ട് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും. നഗര ഹൃദയത്തിലൂടെ കടന്നു പോകുന്നതിനാൽ പ്ലാസ്റ്റിക്…

വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി ' അഴകേറും എടവക' ശുചീകരണ, ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  ജംസീറ ശിഹാബ്…

മാലിന്യമുക്തകേരളം ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി പരിസരത്ത് ശുചീകരണ പ്രവർത്തനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ഡി.സുരേഷ് കുമാർ…

അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജൈമോള്‍ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം , ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ,വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കല്‍ തുടങ്ങി വിപുലമായ…

ജില്ലയിൽ സ്കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ സജീവമായി നടന്നു വരുന്നതായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ മാർഗനിർദേശം അനുസരിച്ചുള്ള ക്രമീകരണങ്ങളും ശുചീകരണ പ്രവർത്തനങ്ങളുമാണ് സ്കൂളുകളിൽ നടത്തി വരുന്നത്. ക്ലാസുകൾ,…

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ജനങ്ങൾ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തയാറാകണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂർവ ശുചീകരണ പരിപാടിക്ക്…

കൊല്ലം: പുനലൂരില്‍ ശുചീകരണം ഊര്‍ജിതമാക്കി കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തന രൂപരേഖയും തയ്യാറാക്കി. വാര്‍ഡ് തലത്തില്‍ ആശാ വര്‍ക്കര്‍മ്മാര്‍, ഗ്രീന്‍ വോളണ്ടിയേഴ്‌സ്, ആര്‍.ആര്‍.ടി എന്നിവരെ…

ആലപ്പുഴ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേക്കും അണു നശീകരണ ഉപകരണങ്ങള്‍ നല്‍കി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത്. ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരന്‍ നിര്‍വഹിച്ചു. കോവിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി വീടുകള്‍…

ആലപ്പുഴ: മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുളള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വീടുകളിലും പരിസരങ്ങളിലും ശക്തമാക്കണം. എലി, കൊതുക്, ഈച്ച തുടങ്ങിയ രോഗാണു വാഹകരായ ജീവികളുടെ വളര്‍ച്ച തടയല്‍ അനിവാര്യമാണ്. കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍…