സ്വച്ഛ് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെയും ഭാഗമായി കോഴിക്കോട് റെയിൽവേ ട്രാക്ക് പരിസരം ശുചീകരിച്ചു. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിയ ശുചീകരണ പരിപാടി റെയിൽവേ സ്റ്റേഷൻ മാനേജർ…

സ്‌കൂളുകള്‍ മാലിന്യമുക്തമായി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രധാനാധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി…

സമ്പൂർണ്ണ മാലിന്യമുക്ത കേരളമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 'ചേലോടെ ചെങ്ങോട്ടുകാവ്' പഞ്ചായത്ത് തല മാലിന്യമുക്ത ക്യാമ്പയിന്റെ ഭാഗമായി ചേലിയ എട്ടാം വാർഡ് വികസനസമിതിയുടെ നേതൃത്വത്തിൽ ഉളളൂർ പുഴയോരം…