എറണാകുളം കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ക്ലാർക്കിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവർക്ക് അപേക്ഷിക്കാം. ഡി.റ്റി.പി പരിജ്ഞാനം വേണം.…

വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള സംസ്ഥാന ജെൻഡർ കൗൺസിലിലെ ജെൻഡർ കൺസൾട്ടന്റിനെ സഹായിക്കുന്നതിലേക്കായി ക്ലർക്ക് ടൈപ്പിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 21,175 രൂപ പ്രതിമാസ ശമ്പളത്തിലായിരിക്കും…

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും…

കുഴൽമന്ദം ഗവ.ഐ.ടി.ഐ യിൽ ഐ.എം.സി ക്ലർക്കിന്റെ ഒരു താത്ക്കാലിക ഒഴിവുണ്ട്. മലയാളം ടൈപ്പിംഗ് അടക്കമുള്ള കമ്പ്യൂട്ടർ പരിഞ്ജാനത്തോടെ അംഗീകൃത / ഡിപ്ലോമ /ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവർ ഒക്ടോബർ 27 ന് രാവിലെ 10.30 ന്…

പാലക്കാട്:ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 25 ന് രാവിലെ 11 ന് ഓൺലൈനായി ചേരും. ബന്ധപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ മൃൺമയിജോഷി അറിയിച്ചു.

പോത്തുണ്ടി ഡാം ഉദ്യാനത്തിൽ പ്രവേശന പാസ് വിതരണത്തിനും ഉദ്യാനത്തിന്റെ കണക്കുകൾ നോക്കുന്നതിനും ക്ലാർക്ക് കം അക്കൗണ്ടന്റ് ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ബി.കോം ബിരുദധാരികളായ നെന്മാറ ഗ്രാമപഞ്ചായത്തിൽ സ്ഥിരമായി താമസിക്കുന്ന പ്രായപരിധി 35 വയസിൽ കവിയാത്തവർക്കാണ്…

മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സി. ഗാർഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലാർക്ക് കം അകൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി.കോം ബിരുദധാരികളും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും മലമ്പുഴ,…

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവധ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. കണ്ണനല്ലൂർ(കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും, തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെയും ഓരോ ഒഴിവുകളാണുള്ളത്. ക്ലർക്കിന് എസ്.എസ്.എൽ.സിയും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് പ്ലസ്…