നാളികേരത്തിൻ്റെ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി. പ്രസാദ്. താമരക്കുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളികേര കൃഷിയുടെ പ്രാധാന്യവും ഉത്‌പാദനക്ഷമതയും…

ഒല്ലൂർ നിയോജകമണ്ഡലത്തിൽ രണ്ടാമത്തെ പച്ചത്തേങ്ങ സംഭരണ കേന്ദ്രം തുറന്ന് ഒല്ലൂർ കൃഷി സമ്യദ്ധി. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കേര ഫെഡുമായി സഹകരിച്ച് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ…

കേരഗ്രാമം പദ്ധതിയിലൂടെ നാളികേരത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്ന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. കൊല്ലം തൃക്കരുവ കൃഷിഭവനില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കാഞ്ഞാവെളി പ്രതിഭാ ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍…

പെരുമ്പാവൂർ : നാളികേരത്തിൻറെ വിവിധങ്ങളായ മൂല്യവർദ്ധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. വെങ്ങോല ഗ്രാമപഞ്ചായത്തിന് അനുവദിച്ച കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരഗ്രാമം പദ്ധതിയുടെ…

കേരളത്തിൽ പച്ചത്തേങ്ങയുടെ കമ്പോള വില നിലവാരം ചിലയിടങ്ങളിൽ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ കിലോക്ക് 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, പൊന്നാനി എന്നിവിടങ്ങളിൽ പച്ചത്തേങ്ങയുടെ വില…

കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: സംസ്ഥാനത്ത് നാളികേര കൃഷി നിലവിലുള്ള 7 ലക്ഷം ഹെക്ടറില്‍ നിന്നും 9 ലക്ഷം ഹെക്ടറിലേക്കായി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയുടെ…