കോഴിക്കോട്: അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണി കേരളത്തില്‍ ഉടനീളം വ്യാപിപ്പിക്കുമെന്ന് അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ. അനെര്‍ട്ട് സൗരോര്‍ജ്ജ ശീതസംഭരണിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുത ചെലവ് കുറയ്ക്കുന്നതോടൊപ്പം…