കാസര്‍ഗോഡ് : പുല്ലുര്‍ വില്ലേജില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കിയത് സര്‍ക്കാര്‍ പട്ടയം അനുവദിച്ച ഭൂമിയില്‍ അല്ലെന്ന് റവന്യു വകുപ്പ് പുനഃപരിശോധനയില്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ബാബു അറിയിച്ചു.…