കോഴിക്കോട് ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന അശരണരായ ആളുകള്‍ക്ക് തണലായി ജില്ലാ ഭരണകൂടം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം ആളുകളുടെ സംരക്ഷണം ഏറ്റെടുത്ത് എല്ലാവര്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള കാര്യക്ഷമമായ സംവിധാനമാണ് സാമൂഹ്യനീതി വകുപ്പിന്റേയും മറ്റും വകുപ്പുകളുടേയും…
കോവിഡ്- 19 മായി ബന്ധപ്പെട്ട് കോഴിക്കോട് (more…)
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.സി.എച്ച്. ബ്ലോക്ക് 25.03.2020 മുതല്‍ അടുത്ത അറിയിപ്പു വരെ കോവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയായി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ. വി അറിയിച്ചു. നിലവില്‍ മെഡിക്കല്‍…
എയര്‍പോര്‍ട്ടില്‍നിന്ന് ഓട്ടം വിളിക്കുന്നവരെ നേരിട്ട് വീട്ടിലെത്തിക്കാന്‍ ടാക്‌സി ഡ്രൈവര്‍മാരോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. കോവിഡ്- 19 (കൊറോണ) വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രോഗാണു വാഹകരാകാന്‍ സാധ്യതയുള്ളവര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതൊഴിവാക്കുന്നതിനുള്ള നടപടികള്‍…
കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പുതുതായി 929 പേര്‍ ഉൾപ്പെടെ ആകെ 4158 പേര്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ ആറ് പേരും ബീച്ച് ആശുപത്രിയില്‍ എട്ട് പേരും ഉള്‍പ്പെടെ ആകെ…
കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി റസിഡന്റ്‌സ് അസോസിയേഷനുകൾക്കും അപ്പാർട്ടുമെന്റുകൾക്കും ജില്ലാ കലക്ടറുടെ മാര്‍ഗ്ഗ നിർദ്ദേശം. വീടുകളിലും ഫ്‌ലാറ്റുകളിലും പൊതുപരിപാടികൾ നടത്തുന്നില്ലെന്ന് ഉറപ്പു വരുത്തണം. പൊതുസ്ഥലങ്ങൾ, കൈവരികൾ എന്നിവ അണുവിമുക്തമാക്കണം. ശുചീകരണ ജീവനക്കാർക്ക് സുരക്ഷാ…
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പ്രവേശന കവാടത്തിനരികിലെ നീണ്ട വരി കണ്ട് ടിക്കറ്റ് ബുക്കിംഗ് കൗണ്ടറാണെന്ന് തെറ്റിദ്ധരിക്കേണ്ട. കോവിഡ് ബാധ തടയുന്നതിന്റെ ഭാഗമായുള്ള ആരോഗ്യ പരിശോധനക്കുള്ളതാണ് വരി. ദൂരസ്ഥലങ്ങളില്‍ നിന്ന് പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തി ജില്ലയിലെത്തുന്നവരുടെ…
കോഴിക്കോട്: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 846 പേര്‍ ഉള്‍പ്പെടെ ആകെ 2697 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഐസൊലേന്‍ വാര്‍ഡില്‍ മെഡിക്കല്‍ കോളേജില്‍ നാലുപേരും…
വിദേശങ്ങളില്‍ നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തരുതെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. നിയന്ത്രണങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൊഴില്‍ വകുപ്പ് മന്ത്രി പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത…
മുഖാവരണം, ശുചീകരണ വസ്തുക്കള്‍ വില്‍പ്പന ശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്കെതിരെ ലീഗല്‍ മെട്രോളജി വകുപ്പ് നടപടിയെടുത്തു. വിലവര്‍ധിപ്പിച്ചും വില തിരുത്തിയും പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെയും വസ്തുക്കള്‍ വില്‍പ്പന നടത്തിയതിനാണ് നടപടി. എറണാകുളം, തൃശൂര്‍,…