ഇടുക്കി: കുടുംബശ്രീ ഇടുക്കി ജില്ലാമിഷന്റെ നേതൃത്വത്തിലുള്ള ട്രൈബല്‍ സുസ്ഥിര വികസന പദ്ധതിയില്‍, പട്ടിക വര്‍ഗ്ഗ വിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി രണ്ടു മാസത്തെ ഓണ്‍ലൈന്‍ മത്സര പരീക്ഷാപരിശീലനം നടത്തുന്നതിന് ഒരു കോഴ്‌സ് കോ-ഓര്‍ഡിനേറ്ററെ ആവശ്യമുണ്ട്. യോഗ്യത -…