നിയമനം

October 12, 2022 0

അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം ജില്ലയിലെ വിവിധ കോടതികളില്‍ അഡീഷണല്‍ ഗവ. പ്ലീഡര്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നതിന്…

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ സെപ്റ്റംബര്‍ രണ്ടിന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് സി.പി ദിലീപ് നായർ നൽകിയ പരാതിയിൽ വിചാരണ നടത്തുന്നതിനായി ഹൈക്കോടതി ജഡ്ജി സോഫി തോമസിനെ നിർദേശിച്ച് ഹൈക്കോടതി രജിസ്ട്രാർ ജനറൽ ഉത്തരവായി.

ഇടുക്കി: ജില്ലയിലെ കോടതി സമുച്ചയങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണത്തിലുള്ളതും പുതിയതായി നിര്‍മ്മിക്കേണ്ടതുമായ കോടതി സമുച്ചയങ്ങളുടെയും ക്വാര്‍ട്ടേസുകളുടേയും നിര്‍മ്മാണ പുരോഗതി ചര്‍ച്ച ചെയ്യുന്നതിന് ഓണ്‍ലൈനായി നടത്തിയ…