കണ്ണൂർ: കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തില്‍20ല്‍ കൂടുതല്‍ കൊവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും, ടെസ്റ്റ് പേസിറ്റിവിറ്റി നിരക്ക് കൂടിയതുമായ ജില്ലയിലെ 43 തദ്ദേശ സ്ഥാപന വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍…