കോട്ടയം ജില്ലയിലെ കോവിഡ് രോഗികളില്‍ പകുതിയിലേറെപ്പേര്‍ ചികിത്സയില്‍ കഴിയുന്നത് വീടുകളില്‍. ഒക്ടോബര്‍ 17 വരെയുള്ള കണക്കനുസരിച്ച് 3595 പേരാണ് വീടുകളില്‍ താമസിക്കുന്നത്. അതത് മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാര്‍ ഇവരുടെ ആരോഗ്യ സ്ഥിതി എല്ലാ…
ജില്ലയില്‍ പേര്‍ക്ക് ഞായറാഴ്ച 462 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 432 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 13 പേര്‍…
തിരുവനന്തപുരം: ജില്ലയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടത്തിയ 641 പേർക്കെതിരെ ഇന്ന് നടപടി സ്വീകരിച്ചതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനയിലാണ്…
കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 251 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. വീടുകളില്‍ 3967 പേരും സ്ഥാപനങ്ങളില്‍ 902 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ…
എറണാകുളം: കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളുടെ നിരീക്ഷണം ശക്തമാക്കാൻ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ എണ്ണം വർധിപ്പിച്ച് ജില്ലാ ഭരണകൂടം. വിട്ടുവീഴ്ചയില്ലാത്ത നിരീക്ഷണം നടപ്പിലാക്കാനും കളക്ടർ എസ്.സുഹാസ് മജിസ്ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി.45 ഉദ്യോഗസ്ഥരെയാണ് സെക്ടറൽ മജിസ്ട്രേറ്റ് ചുമതല നൽകി…
ജില്ലയില്‍ വെള്ളിയാഴ്ച 302 പേര്‍ രോഗമുക്തരായി വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.…
432 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 786 പേര്‍ക്ക് വൈറസ്ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 165 പേര്‍ 65 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 8,600 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 48,092 പേര്‍മലപ്പുറം ജില്ലയില്‍…
മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ മാസ്‌കും ശാരീരിക അകലവും നിര്‍ബന്ധമായും പാലിക്കണമെന്നും വീടിനുള്ളില്‍ ആണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നത് ഉചിതമാണെന്നും ഇത് ലോക് ഡൗണിന് സമാനമായ ഫലമാണുണ്ടാക്കുയെന്നും ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും…
പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 സമൂഹ വ്യാപനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ 950 പേരില്‍ ആന്റിബോഡി ടെസ്റ്റ് നടത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. കെ…
കോവിഡ് 19 രോഗം പ്രതിരോധിക്കാന്‍ മനുഷ്യ സഞ്ചാരത്തിനും കൂട്ടം ചേരലിനും കര്‍ശന നിയന്ത്രണം വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നൂറ് ശതമാനം നടപ്പാക്കുകയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴിയെന്നും ഇതിനായി ഏവരുടെയും സഹകരണം…