ഇടുക്കി: കോവിഡ് മാസ് വാകസിനേഷന്‍ ക്യാമ്പ് ഇന്ന് (16) രാവിലെ ഒന്‍പതു മുതല്‍ ഇടുക്കി മെഡിക്കല്‍ കോളേജിലും കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കന്റി സ്‌കൂളിലും നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ സൗജന്യമായി കോവിഡ്…
തിരുവനന്തപുരം: ജില്ലയില്‍ 83 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 52 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു…
ആലപ്പുഴ: 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 മുതൽ 59 വയസ്സുുവരെയുള്ള നിശ്ചിത രോഗങ്ങൾ ഉള്ളവർക്കുള്ള കോവിഡ് വാക്സിനേഷൻ ജില്ലയിൽ പരമാവധി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദ്യത്തെ മൊബൈൽ വാക്സിനേഷൻ സംഘം പ്രവർത്തനം…
ഇടുക്കി: ഫെബ്രുവരി 12 നും 20 നും ഇടയില്‍ കോവാക്‌സിന്‍ സ്വീകരിച്ച മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍ അവര്‍ വാക്‌സിന്‍ സ്വീകരിച്ച കേന്ദ്രങ്ങളില്‍ നിന്ന് തന്നെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതല ലഭിച്ച മുഴുവന്‍ ജീവനക്കാരും തൊട്ടടുത്ത പിഎച്ച്‌സി/ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന് പോകുമ്പോള്‍ നിയമന ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡും കരുതേണ്ടതാണ്.
കാസർഗോഡ്: ജില്ലയില്‍ കോവിഡ് -19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ മാര്‍ച്ച് 15 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ .വി .രാംദാസ് അറിയിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭാ പരിധികളിലുള്ള 60…
കണ്ണൂര്‍ : ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 12) മുതല്‍ കൂടുതല്‍ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിന്‍ വിതരണം ആരംഭിക്കും. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍…
തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം ആലപ്പുഴ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 വയസ്സിനുമിടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കും വാക്സിനേഷന്‍ വിവിധ കേന്ദ്രങ്ങളില്‍ തുടരുന്നു. വാക്സിനേഷന്‍ സ്വീകരിക്കുന്നതിനും കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായി www.cowin.gov.in എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ജില്ല…
കാസര്‍ഗോഡ്: മാർച്ച് ഒമ്പത് മുതൽ ജില്ലയിൽ കോവിഡ് -19 വാക്സിനേഷൻ സ്വകാര്യ ആശുപത്രികളിൽനിന്ന് കൂടി നൽകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ എ.വി രാംദാസ് അറിയിച്ചു. ജില്ലയിൽ 43 സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും…
തിരുവനന്തപുരം: ജില്ലയിൽ 62 സർക്കാർ കേന്ദ്രങ്ങളിലും 12 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. 7,34,500 (ഏഴുലക്ഷത്തി മുപ്പത്തി നാലായിരത്തി അഞ്ഞൂറ്) ഡോസ് കോവിഡ് വാക്‌സിൻ …