കോവിഡ്-19 മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങൾ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. മൂന്നാം തരംഗം കുട്ടികളെയാകും മാരകമായി ബാധിക്കുക എന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളിൽ കോവിഡ്…

തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച (25/05/2021) 2147 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2489 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 13,355 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളിൽ…

കോട്ടയം: ജില്ലയില്‍ 1555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1540 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകയും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേർ രോഗബാധിതരായി. പുതിയതായി 8024…

ഇടുക്കി: തോട്ടം മേഖലയില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ ലോക്ഡൗണില്‍ നിന്നൊഴിവാകാമെന്ന് ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ പ്രത്യാശിച്ചു. ജില്ലയില്‍ കോവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ ഫലപ്രദമാണെന്നാണ് ഇത് കാണിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി…

ജില്ലയില്‍ 802 പേര്‍ക്ക് കോവിഡ്, 1266 പേർക്ക് രോഗമുക്തി, ടിപിആർ -14.49 % ഇടുക്കി: ജില്ലയില്‍ 802 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.49 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1266 പേർ…

കൊല്ലം: ജില്ലയില്‍ ഇന്ന് 2867 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1801 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2860 പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍…

♦️കോവിഡ് മരണനിരക്കില്‍ പിന്നില്‍ ♦️മാതൃകയായ വികേന്ദ്രീകൃത സംവിധാനം ♦️ഫസ്റ്റ്ലൈന്‍, സെക്കന്‍ഡ് ലൈന്‍ കേന്ദ്രങ്ങളില്‍ ഏറ്റവുമധികം ഓക്സിജന്‍ കിടക്കകളുള്ള ജില്ല കൃത്യമായ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടു; രണ്ടാം തരംഗത്തില്‍ തളരാതെ കോട്ടയം കോട്ടയം: കൃത്യമായ ആസൂത്രണത്തിലൂടെ…

പത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശനം നടത്തി. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിലവിലുള്ള ക്രമീകരണങ്ങള്‍ക്കു…

കൊല്ലം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങളും സമൂഹ അടുക്കളകളും വ്യാപകമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദേശപ്രകാരം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ വാര്‍ഡ്…

വയനാട്: കോവിഡ് ആശുപത്രികള്‍ (12) ആകെ ബെഡുകള്‍- 1069 ആക്ടീവ് കേസുകള്‍- 361 ശേഷിക്കുന്ന ബെഡുകള്‍- 708 പോസിറ്റീവ് ഇതര കേസുകള്‍ - 0 *ഐ.സി.യു. ബെഡുകള്‍* ആകെ- 116 ഉപയോഗത്തില്‍- 70 ബാക്കി-…