ഇടുക്കി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സുരക്ഷാ കിറ്റുകള്‍ കൈമാറി. ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ കോടതിയില്‍…
*ജില്ലയില്‍ ഇന്ന് 571 പേര്‍ക്ക് കോവിഡ്, 946 പേർക്ക് രോഗമുക്തി, ടിപിആർ - 17.79%* ഇടുക്കി: ജില്ലയില്‍ 571 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.79 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 946…
കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഞ്ചല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ സി.എച്ച്.സിയിലേക്ക് 500 പ്രതിരോധ കിറ്റുകള്‍ വിതരണം ചെയ്തു. സാനിറ്റൈസര്‍, മാസ്‌ക്, ഗ്ലൗസ്, മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍, പാരസെറ്റാമോള്‍ എന്നിവയടങ്ങുന്നതാണ് പ്രതിരോധ…
മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ട്രിപ്പിള്‍ ലോക് ഡൗണും മഴക്കെടുതിയും പ്രതിസന്ധിയായപ്പോഴും ജില്ലയിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത് ജില്ലയില്‍ ഇതുവരെ വിറ്റഴിച്ചത് 27 ടണ്‍ കപ്പ. ജില്ലാ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കപ്പ…
മലപ്പുറം: കോവിഡ് മഹാമാരിയും ജില്ലയിലെ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രതിസന്ധിയിലാക്കിയ പൈനാപ്പിള്‍ കര്‍ഷകന് ആശ്വാസവുമായി വണ്ടൂര്‍ കൃഷിഭവന്‍. കാരാട് പത്ത് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിള്‍ കൃഷി നടത്തുന്ന പാലക്കാട് കല്ലടിക്കോട് സ്വദേശി സിജോ മൈക്കിളിനാണ്…
സബ്‌സിഡി നിരക്കില്‍ ജില്ലയില്‍ നല്‍കിയത് 13125 ചാക്ക് കാലിത്തീറ്റ മലപ്പുറം: കോവിഡ് മഹാമാരിക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി ക്ഷീര വികസന വകുപ്പിന്റെ കോവിഡ് സമാശ്വാസ പദ്ധതി. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക്…
1817 പേര്‍ക്ക് കൂടി പോസിറ്റീവ്, *ടി.പി.ആര്‍ 15.16 %* കോഴിക്കോട്: ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു. 1817 പേര്‍ക്കാണ് ഇന്ന് (മെയ് 26) രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മെയ് 26) 4,751 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി 21.62 ശതമാനമെന്ന…
കാസര്‍കോട്: ജില്ലയില്‍ ബുധനാഴ്ച 572 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 788 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 7226 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 134…
സാനിറ്റൈസർ, മാസ്‌ക്ക്, ഓക്‌സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ…